Friday, 13 October 2017

ഇസുമി ഷികിബു Izumi Shikibu (970-1030)



ഇസുമി ഷികിബു Izumi Shikibu (970-1030)
മദ്ധ്യകാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന പുകൾപെറ്റ കവിയത്രിയായിരുന്നു.



ഈ ലോകത്ത് പ്രണയത്തിന് നിറങ്ങളില്ലെ
എന്നിട്ടും എങ്ങനെയാണ് എന്റെ ശരീരം
                                          നിന്നാൽ ആഴത്തിൽ  കറ വീഴ്ത്തപ്പെട്ടത്