About me





എം.ജി.റ്റി.എച്ച്.എസ്.,മഖത്തല



മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്കൂളാണ്എം.ജി.റ്റി.എച്ച്.എസ്,മുഖത്തല.
തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെഹൈസ്കൂളാണ് ഇത് .
1968 രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് മുഖത്തലയിലേയും സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസപരമായ പുരോഗതി  ലക്ഷ്യമിട്ട് ആണ്  ഈ വിദ്യാലയം സ്ഥാപിച്ചത്